സമൂഹമാധ്യമങ്ങളില്‍ ചിലവഴിക്കുന്ന സമയം ജീവിതത്തില്‍ ഉപകാരപ്പെടുന്നുണ്ടോ? ചിന്തിച്ച് തലപുണ്ണാക്കേണ്ട…ഉത്തരം ദാ ഇവിടെ ഉണ്ട്
ന്യൂഡല്‍ഹി: പണ്ടോക്കെ രാവിലെ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുക എന്നതായിരുന്നു ശീലം. എന്നാല്‍ കാലം മാറിയപ്പോള്‍ പത്രത്തിന്റെ സ്ഥാനം ഫേസ്ബുക്ക് കൈയ്യേറി. വാര്‍ത്ത വായിക്കാനും, സുഹൃത്തുക്കളുടെയൊക്കെ വിശേഷങ്ങളറിയാനുമൊക്കയായി ...