കുളിപ്പിക്കും, വസ്ത്രം അലക്കും, ചോറു വാരികൊടുക്കും; അമ്മയെ കൊച്ചുകുഞ്ഞിനെ പോലെ നോക്കി പരിപാലിച്ച് ഈ മകന്, വയസ് ഏറെ പിന്നിട്ടിട്ടും വിവാഹ ജീവിതം ത്യജിച്ച് യൂനസ്
ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലും മറ്റും തള്ളുന്ന മക്കള്‍ക്ക് ഒരു മാതൃകയാവുകയാണ് യൂനസ് എന്ന മകന്. വയസ് 50 പിന്നിട്ടിട്ടും വിവാഹം പോലും കഴിക്കാതെ അമ്മയുടെ സംരക്ഷണത്തിനും ...