വെള്ളം ചോദിച്ചിട്ട് കൊടുത്തില്ല; വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദിച്ച് യുവതി, അറസ്റ്റ്
വെഞ്ഞാറമൂട്: വെള്ളം ചോദിച്ചിട്ട് കൊടുക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ച് യുവതി. കഴിഞ്ഞദിവസം വൈകീട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് 3.30നായിരുന്നു സംഭവം. സംഭവത്തില്‍ പുളിമാത്ത് താളിക്കുഴി അബി നിവാസില്‍ ആശയെ(34) ...