ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെ അപകടം, 22കാരിക്ക് ദാരുണാന്ത്യം
മലപ്പുറം:ബൈക്കിൽ നിന്നും തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി സിമി വര്‍ഷയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം.അപകടത്തിൽ ...