ലോക്ഡൗണില്‍ വരുമാനം നിലച്ചതോടെ മാതാപിതാക്കള്‍ ആടിനെ വിറ്റു; താന്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന ആടിനെ വിറ്റതില്‍ മനംനൊന്ത് 23 കാരന്‍ ആത്മഹത്യ ചെയ്തു
മുംബൈ: ഓമനിച്ച് വളര്‍ത്തിയിരുന്ന ആടിനെ വിറ്റതില്‍ മനംനൊന്ത് 23 കാരന്‍ ആത്മഹത്യ ചെയ്തു. നദീം ഖാന്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ സാന്റാക്രൂസിലെ ശാസ്ത്രി നഗറിലാണ് ...