കാണാതായിട്ട് രണ്ട് ദിവസം, യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ
കോട്ടയം: യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ കങ്ങഴയിലാണ് സംഭവം. പത്തനാട് സ്വദേശി സച്ചിൻ സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. യുവാവിനെ ...