പട്ടേല്‍ പ്രതിമക്കു ശേഷം വീണ്ടും പ്രതിമ നിര്‍മ്മാണവുമായി ബിജെപി; സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ദീപാവലി ദിനത്തില്‍ സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 330 കോടി രൂപ ചിലവഴിച്ച് 100 മീറ്റര്‍ ഉയരത്തിലായിരിക്കും പ്രതിമ ...