Tag: yogi adityanath

പ്രാര്‍ത്ഥനയോഗം നടത്തുന്നതിനിടെ മലയാളിയായ പാസ്റ്ററെ അറസ്റ്റ് ചെയ്ത് യോഗിയുടെ പോലീസ്; മോചിപ്പിച്ച് കണ്ണന്താനം

പ്രാര്‍ത്ഥനയോഗം നടത്തുന്നതിനിടെ മലയാളിയായ പാസ്റ്ററെ അറസ്റ്റ് ചെയ്ത് യോഗിയുടെ പോലീസ്; മോചിപ്പിച്ച് കണ്ണന്താനം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ മലയാളി പാസ്റ്റര്‍ക്ക് ഒടുവില്‍ മോചനം. സംഘപരിവാര്‍ സംഘടനയുടെ പരാതിയില്‍ യോഗി ആദിത്യനാഥ് ...

ഹനുമാന്റെ ജാതി പറഞ്ഞ യോഗി ബാക്കി ദൈവങ്ങളുടെ ജാതി കൂടി പറയണം! അങ്ങനെയാണെങ്കില്‍ ജാതിക്ക് അനുസരിച്ചുള്ള ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ മതിയല്ലോ; പരിഹസിച്ച് അഖിലേഷ് യാദവ്

ഹനുമാന്റെ ജാതി പറഞ്ഞ യോഗി ബാക്കി ദൈവങ്ങളുടെ ജാതി കൂടി പറയണം! അങ്ങനെയാണെങ്കില്‍ ജാതിക്ക് അനുസരിച്ചുള്ള ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ മതിയല്ലോ; പരിഹസിച്ച് അഖിലേഷ് യാദവ്

ലക്നൗ: ഹനുമാന്‍ ദളിതനാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. ഹനുമാന്റെ ജാതി പറഞ്ഞ യോഗി ബാക്കിയുള്ള എല്ലാ ...

ബുലന്ദ്ഷഹര്‍ കലാപത്തിലെ നീണ്ട മൗനത്തിനു ശേഷം കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി യോഗിയുടെ കൂടിക്കാഴ്ച; നഷ്ടപരിഹാരമായി 50 ലക്ഷവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം

ബുലന്ദ്ഷഹര്‍ കലാപത്തിലെ നീണ്ട മൗനത്തിനു ശേഷം കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി യോഗിയുടെ കൂടിക്കാഴ്ച; നഷ്ടപരിഹാരമായി 50 ലക്ഷവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം

ലഖ്‌നോ: ഗോവധത്തെ ചൊല്ലി ഉടലെടുത്ത ബുലന്ദ്ഷഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി കൂടിക്കാഴ്ച നടത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ്ങിന്റെ കുടുംബത്തിന് 50 ...

അധികാരത്തില്‍ ഏറിയതിനു ശേഷം പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പതിന്‍മടങ്ങ് വര്‍ധന; മൗനത്തില്‍ യോഗി സര്‍ക്കാര്‍, കണക്കുകള്‍ ഇങ്ങനെ

അധികാരത്തില്‍ ഏറിയതിനു ശേഷം പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പതിന്‍മടങ്ങ് വര്‍ധന; മൗനത്തില്‍ യോഗി സര്‍ക്കാര്‍, കണക്കുകള്‍ ഇങ്ങനെ

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ല. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. യോഗി അധികാരമേല്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് ...

‘എല്ലാ തീവ്രവാദികള്‍ക്കും ഹൈദരാബാദുമായി ബന്ധമുണ്ടാകും; ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗറാക്കും’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കത്തിക്കയറി യോഗി

‘എല്ലാ തീവ്രവാദികള്‍ക്കും ഹൈദരാബാദുമായി ബന്ധമുണ്ടാകും; ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗറാക്കും’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കത്തിക്കയറി യോഗി

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഹൈദരാബാദ് നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഘോഷമഹലില്‍ പാര്‍ട്ടിയുടെ നിലവിലെ എംഎല്‍എ രാജാ സിംഗിനോടൊപ്പം തെരഞ്ഞെടുപ്പ് ...

‘പ്രസംഗം മാത്രമാണ് യോഗിയുടേത്, ഭാഷ മോഡിയുടേതാണ്’ ‘മുഖ്യമന്ത്രി’  പദവിയുടെ മാന്യത യോഗി നിലനിര്‍ത്തണം;  ഭീഷണിക്ക് മറുപടിയുമായി ഉവൈസി

‘പ്രസംഗം മാത്രമാണ് യോഗിയുടേത്, ഭാഷ മോഡിയുടേതാണ്’ ‘മുഖ്യമന്ത്രി’ പദവിയുടെ മാന്യത യോഗി നിലനിര്‍ത്തണം; ഭീഷണിക്ക് മറുപടിയുമായി ഉവൈസി

ന്യൂഡല്‍ഹി: ബിജെപി തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയ്ക്ക് തെലങ്കാനയില്‍ നിന്ന് ഓടേണ്ടി വരുമെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഉവൈസി. ഇന്ത്യ ...

‘രാമഭക്തനായ ഹനുമാന്‍ ദളിത്’ വോട്ട് ലക്ഷ്യമിട്ട് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം; മൂന്ന് ദിവസത്തിനുളളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പു നല്‍കി വലതുപക്ഷ നേതാക്കള്‍

‘രാമഭക്തനായ ഹനുമാന്‍ ദളിത്’ വോട്ട് ലക്ഷ്യമിട്ട് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം; മൂന്ന് ദിവസത്തിനുളളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പു നല്‍കി വലതുപക്ഷ നേതാക്കള്‍

അലഹബാദ്: രാമഭക്തനായ ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി രാജസ്ഥാനിലെ വലതുപക്ഷ നേതാക്കള്‍.  മൂന്ന് ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ...

മോഡിയും യോഗിയും ശ്രീരാമനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ഹിന്ദുമത പാര്‍ലമെന്റ്

മോഡിയും യോഗിയും ശ്രീരാമനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ഹിന്ദുമത പാര്‍ലമെന്റ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ഹിന്ദുമത പാര്‍ലമെന്റ്. വാരണാസിയില്‍ ചേര്‍ന്ന സമുന്നത ഹിന്ദുമത പാര്‍ലമെന്റാണ് മോഡിയ്ക്കും യോഗിയ്ക്കുമെതിരെ ...

പട്ടേല്‍ പ്രതിമക്കു ശേഷം വീണ്ടും പ്രതിമ നിര്‍മ്മാണവുമായി ബിജെപി; സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ്

‘രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്’; യോഗി ആദിത്യനാഥ്

ടിജാറ: ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് രാജസ്ഥാന്‍ ഇലക്ഷനിലേക്കാണ്. ഇവിടെ സംസ്ഥാനത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കുമായി ബിജെപി ...

‘ഇറ്റലിയില്‍ നിന്നും കോണ്‍ഗ്രസ് സ്ത്രീധനമായി ഇറക്കുമതി ചെയ്തത് മാഫിയയെ’; സോണിയാ ഗാന്ധിയെ അവഹേളിച്ച് യോഗി ആദിത്യനാഥ്

‘ഇറ്റലിയില്‍ നിന്നും കോണ്‍ഗ്രസ് സ്ത്രീധനമായി ഇറക്കുമതി ചെയ്തത് മാഫിയയെ’; സോണിയാ ഗാന്ധിയെ അവഹേളിച്ച് യോഗി ആദിത്യനാഥ്

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യക്തി അധിക്ഷേപവും ആയുധമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍. സോണിയാ ഗാന്ധിയെ ഇറ്റലിയില്‍ നിന്നുള്ള 'മാഫിയ'യുമായി ബന്ധപ്പെടുത്തുന്ന വിവാദപരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ...

Page 10 of 11 1 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.