സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല, മുഖ്യമന്ത്രി എന്ന നിലയില്‍ ഇളവും ആഗ്രഹിക്കുന്നില്ല; അച്ഛന്റെ വിയോഗത്തില്‍ യോഗിയുടെ പ്രതികരണം ഇങ്ങനെ, ആളുകള്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശവും
ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തേടി പിതാവിന്റെ മരണവാര്‍ത്തയെത്തിയത്. അവലോകന യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം ...