തടവുകാര്‍ക്ക് ആഴ്ചയില്‍ അഞ്ചുദിവസം യോഗ, ബുഫെ സംവിധാനം, അഞ്ചര കോടിയുടെ സുരക്ഷാ സംവിധാനങ്ങള്‍; അടിമുടി മാറാന്‍ ഒരുങ്ങി ജയിലുകള്‍
കണ്ണൂര്‍: അടിമുടി മാറാന്‍ ഒരുങ്ങി സംസ്ഥാനത്തെ ജയിലുകള്‍. തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും വേണ്ടി ഇപ്പോള്‍ യോഗാ പരിശീലനവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അഴ്ചയില്‍ അഞ്ച് ദിവസമാണ് യോഗാ ...