യാത്രക്കാരോട് ഇനി മാന്യമായി പെരുമാറ്റം മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ യോഗ പഠിക്കുന്നു, ഒപ്പം വൈദ്യസഹായം നല്കാന് പരിശീലനവും
തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറുവാനായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ യോഗ പഠിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം. ...