ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനം; കുടുംബാംഗങ്ങള്‍ക്കൊപ്പം യോഗ ചെയ്യണം, ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: അന്തര്‍ദേശീയ യോഗാ ദിനത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരുന്ന് യോഗ ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന് കി ബാത്തിലൂടെയാണ് എന്റെ ജീവിതം എന്റെ യോഗ ...