മഴ മുന്നറിയിപ്പിൽ മാറ്റം, അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നേരത്തേ രണ്ട് ജില്ലകളിൽ ആയിരുന്നു യെല്ലോ അലേർട്ട്. പുതുക്കിയ മഴ ...