ഒന്നിച്ച് മൂന്ന് ചക്രവാത ചുഴി, കേരളത്തില്‍ വരും മണിക്കൂറില്‍ പെരുമഴ, മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ അടുത്ത 5 ...










