ന്യൂനമര്‍ദവും ചക്രവാത ചുഴികളും; കേരളത്തില്‍ വീണ്ടും മഴ കനക്കും, വരും മണിക്കൂറില്‍ അതിശക്തമായ മഴ, യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: അറബികടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴികളും രൂപമെടുത്ത സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും മഴ തുടരും. അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ...