അമിത് ഷായ്ക്ക് പിന്നാലെ യെദ്യൂരപ്പയ്ക്കും കൊവിഡ്; കർണാടക മുഖ്യമന്ത്രി ആശുപത്രിയിൽ
ബംഗളൂരു: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിൽ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ...