ഒടുവില്‍ തരൂരിന് ആശ്വാസം; സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റവിമുക്തന്‍. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലാണ് തരൂരിന് ആശ്വാസകരമായ ഉത്തരവ് എത്തിയത്. പ്രതിപ്പട്ടികയില്‍ നിന്ന് ...