‘പ്രിയ മേരിച്ചേടത്തി, വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ 700 രൂപയ്ക്ക് പറ്റിച്ചു, ഇന്ന് 2000 രൂപ അയയ്ക്കുന്നു… സ്വീകരിച്ച് എന്നോട് ക്ഷമിക്കണം’ പണം അയച്ച് മാപ്പപേക്ഷയുമായി കള്ളൻ
പുൽപള്ളി: ''പ്രിയ മേരിച്ചേടത്തി, ഞാൻ വർഷങ്ങൾക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ ...