നടി ഹന്‍സിക വിവാഹിതയാകുന്നു; രാജകീയമായ വിവാഹത്തിന് വേദിയാകുന്നത് 450 വര്‍ഷം പഴക്കമുള്ള കൊട്ടാരം!
നടി ഹൻസിക മോട്വാനി വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാൻ ഒരുങ്ങുന്നു. ഈ വർഷാവസാനം ഡിസംബറിൽ വെച്ചാണ് നടി വിവാഹിതയാകുന്നത്. തികച്ചും രാജകീയമായി നടത്തുന്ന വിവാഹത്തിന് വേദിയാകുന്നതാകട്ടെ ജയ്പുരിലെ 450 ...