വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം; വൈറലായി യുവാവിന്റെ കുറിപ്പ്
വയനാട്: ഓരോ യാത്രയും നമുക്ക് ഓര്‍ത്തുവെയ്ക്കാന്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന യാസിര്‍ എന്ന യുവാവിന് യാത്രാവേളയിലുണ്ടായ മറക്കാനാകാത്ത ഒരു അനുഭവമാണ് ...