സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ല! പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ? എസ്പി യതീഷ് ചന്ദ്ര
പമ്പ: സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്ട്ടികാര്ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്ക്കും തൊഴേണ്ടേ എന്നും എസ്പി യതീഷ് ...