യാസ്മിന്… ഭിന്നശേഷിക്കാരായ 36 കുട്ടികളുടെ ‘അമ്മ’; പുച്ഛിച്ച് തള്ളിയ എല്ലാവര്ക്കും ഇവര്‍ ഇന്ന് മാതൃക!
മലപ്പുറം ജില്ലയിലെ തെന്നലയെ കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമമാക്കിയത്, ഈ സാധാരണക്കാരിയാണ്. പേര് യാസ്മിന്. 'ഒന്നും അറിയില്ലെങ്കില്‍ വീട്ടില്‍ പാത്രം കഴുകിയിരുന്നാല്‍ പോരേ' എന്നു കളിയാക്കിയ ഉദ്യോഗസ്ഥന് ...