വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി എന്‍ഐഎ കോടതിയാണ് യാസിന് മാലികിനെ 12 ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ...