യാസിർ എടപ്പാളിനെ വിളിച്ചുവരുത്തിയിട്ടില്ല; ക്ഷമ ചോദിച്ചിട്ടില്ല; സൈബർ പോരാളികളുടെ നിലവാരം കാണിച്ച് സ്വയം ഇളിഭ്യയാകരുത്; കെആർ മീരയോട് വിനു ജോൺ
തിരുവനന്തപുരം: തന്നെ വിമർശിച്ച എഴുത്തുകാരി കെആർ മീരയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സൈബർ പോരാളികളുടെ നിലാവാരത്തു ...