കരകവിഞ്ഞൊഴുകി യമുനാനദി, അപകടസൂചികയ്ക്ക് മുകളിലെത്തി ജലനിരപ്പ്, ഡല്‍ഹി വെള്ളത്തില്‍
ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുനാനദി കരകവിഞ്ഞതോടെ ഡല്‍ഹി വെള്ളത്തിനടിയില്‍. ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായി ...