ഒരു ചുവട്ടില്‍ 92 കിലോ; അമ്പരപ്പിച്ച് ആലപ്പുഴയിലെ ഒരു ‘കാച്ചില്’
ചേര്‍ത്തല: ഒരു ചുവട്ടില്‍ കാച്ചില് ഉണ്ടായത് 92 കിലോ. വലുതാണെന്ന് അറിഞ്ഞെങ്കിലും 92 കിലോ ഉണ്ടെന്നത് ആലപ്പുഴയിലെ ബാബുവിനെ അമ്പരപ്പിച്ചു. ഒറ്റയ്ക്കുതുടങ്ങിയ വിളവെടുപ്പിലെ വിളവുപുറത്തെടുക്കാന് സമീപവാസികളുടെ സഹായം ...