അയോധ്യവിഷയത്തില്‍ സുപ്രീം കോടതി വിധിയെ മാനിക്കണം; മുഗള്‍ രാജകുമാരന്
ഹൈദരാബാദ്: അയോധ്യവിഷയത്തില്‍ സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും അവസാന മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന പ്രിന്‍സ് യാകുബ് ഹബീബുദ്ദീന്‍ ...