അമ്മയ്ക്ക് കാന്‍സര്‍, അച്ഛന് തയ്യല്ക്കാരന്; പോയത് ഒരു കുടുംബത്തിന്റെ താങ്ങ്, അപകട മരണമാക്കി തീര്‍ക്കരുതെന്ന് ബന്ധുക്കള്‍, സര്‍ക്കാര്‍ സഹായിക്കണമെന്നും അപേക്ഷ
കൊച്ചി: പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ജീവന് നഷ്ടപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണ്. മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക് ...