കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍; വെളിപ്പെടുത്തലുമായി ‘എക്സ്’
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി കമ്പനി. എക്സിന്റെ ഗ്ലോബല്‍ ഗവണ്മെന്റ് അഫയേഴ്സ് പേജിലാണ് ഈ വിവരം ...