ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്യുന്ന രഞ്ജിത്തിന് നാട്ടിലെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ച പെണ്ണിനെ കാണാന്‍ ആഗ്രഹം; ക്രിസ്തുമസ് ദിനത്തില്‍ ഒടുവില്‍ ‘സാന്താക്ലോസ്’ ആയി വീട്ടിലേയ്ക്ക്! അമ്പരപ്പില്‍ വീട്ടുകാര്‍
തൃശ്ശൂര്‍: സര്‍പ്രൈസ് എന്നും യുവത്വം മാത്രമല്ല, സമൂഹം തന്നെ ആഗ്രഹിക്കുന്ന ഒന്നാണ്. ചില സര്‍പ്രൈസുകള്‍ വേദനിപ്പിക്കുന്നതും പേടിപ്പിക്കുന്നതും ആണെങ്കിലും ചിലത് ക്ലിക്ക് ആകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് തൃശ്ശൂരിലെ ...