ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ്; 12 കോടിയുടെ ഭാഗ്യവാന്‍ കോട്ടയം സ്വദേശി, ഭാഗ്യദേവത തുണച്ചത് കടംകയറി നില്‍ക്കുന്ന വേളയില്‍, നിറകണ്ണുകളോടെ സദാനന്ദന്‍
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുത്തു. XG 218582 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കോട്ടയം കുടയംപടി സ്വദേശി സദാനന്ദനിനാണ് ...