ജീവനെടുത്ത് ‘റോങ് നമ്പർ’; നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യൽ; 46കാരനെ വിളിച്ചു വരുത്തി ‘ശല്യം തീർത്ത്’ അമ്മയും മകളും
കോയമ്പത്തൂർ: നിരന്തരം ഫോണിൽ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ വിളിച്ചുവരുത്തി അമ്മയും മകളും 'ശല്യം തീർത്തു'. പെരിയനഗർ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരാണ് മൊബൈലിൽ ...