ധര്‍മ്മജന്‍ എന്ന സിനിമാ നടനയെ മലയാളികള്‍ക്ക് അറിയൂ… എഴുത്തുകാരനായ ധര്‍മ്മജനെ പലര്‍ക്കും പരിചിതമല്ല
മിമിക്രി താരവും കോമേഡിയനും സിനിമാനടനുമായിട്ടാണ് മലയാളികള്‍ക്ക് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അറിയുന്നത്. എന്നാല്‍ ധര്‍മ്മജന്‍ ഒരു എഴുത്തുകാരന്‍ കൂടിയാണെന്ന കാര്യം പലര്‍ക്കും പരിചിതമായ കാര്യമായിരിക്കില്ല. ചാനലുകളില്‍ അടക്കം നിരവധി ...