‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇത്രയും നിഷ്കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം’ ലക്ഷ്മി രാജീവ് കുറിക്കുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല ...