കായികതാരങ്ങളുടെ കണ്ണീരിൽ ഒടുവിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ; ഗുസ്തി ഫെഡറേഷനെ പിരിച്ചുവിട്ടു
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയായ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണൽ ശരൺ സിങ്ങിന്റെ കൂട്ടാളിയെ തിരഞ്ഞെടുത്ത തീരുമാനം സസ്പെൻഡ് ചെയ്ത് കേന്ദ്രം. ...