മരിച്ചവരെ കാണാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരേണ്ട, പകരം സാരിയോ മുണ്ടോ മതി
തൃശ്ശൂര്‍: ഇനിമുതല്‍ മരിച്ചവരെ കാണാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരേണ്ട പകരം സാരിയോ മുണ്ടോ വാങ്ങി സമര്‍പ്പിച്ചാല്‍ മതിയെന്ന് നാട്ടുകാര്‍. തൃശ്ശൂരിലെ കോളങ്ങാട്ടുകര നിവാസികളാണ് ഇക്കാര്യം അറിയിച്ചത്. മരണവീട്ടിലെത്തുന്നവരില്‍ ...