രണ്ടു മണിക്കൂറോളം പോരാട്ടം, കടിയേറ്റിട്ടും ധൈര്യം കൈവിട്ടില്ല; രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കരകയറി 6 വയസുകാരി
മുംബൈ: രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം ...