ഉത്തര്‍പ്രദേശില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണപ്പൊതികള്‍, വിശ്രമ മുറികള്‍ അതീവ ശോചനീയം
ലഖ്നൗ: കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണപ്പൊതികള്‍. ഉത്തര്‍പ്രദേശിലാണ് ഈ ദയനീയ കാഴ്ച. ലഖ്നൗവിലെ ആശുപത്രി ജീവനക്കാര്‍ക്കാണ് ഈ ഗതികേട്. ഇവിടെ ...