Tag: world

ഒരു നൂറ്റാണ്ടിനു ശേഷം ആഫ്രിക്കയില്‍ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി! അമ്പരപ്പില്‍ ഗവേഷകര്‍

ഒരു നൂറ്റാണ്ടിനു ശേഷം ആഫ്രിക്കയില്‍ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി! അമ്പരപ്പില്‍ ഗവേഷകര്‍

നെയ്റോബി: ആഫ്രിക്കയില്‍നൂറ് വര്‍ഷത്തിനു ശേഷം ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. നൂറ് കൊല്ലത്തെ ഇടവേളയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലി ഇതു വരെ മനുഷ്യന്റെ കാഴ്ചയില്‍ പെട്ടിട്ടില്ല. ...

നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ഇനി മുതല്‍ നികുതിയില്ല! കാര്‍ വാങ്ങാനും വിദ്യാഭ്യാസത്തിനും ഫണ്ട്; ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കാന്‍ ഹംഗറി

നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ഇനി മുതല്‍ നികുതിയില്ല! കാര്‍ വാങ്ങാനും വിദ്യാഭ്യാസത്തിനും ഫണ്ട്; ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കാന്‍ ഹംഗറി

ബുഡാപെസ്റ്റ്: നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ഒരുങ്ങി ഹംഗറി സര്‍ക്കാര്‍. നാല് കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഇനി ആദായനികുതിയടയ്‌ക്കേണ്ട. രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ...

സമാധാന നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ സൗന്ദര്യറാണി

സമാധാന നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ സൗന്ദര്യറാണി

സാന്‍ഹോസെ: മുന്‍ കോസ്റ്റാറിക്കന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ഓസ്‌കാര്‍ ഏരിയസിനെതിരെ വീണ്ടും ലൈംഗിക ആരോപണം. മുന്‍ മിസ് കോസ്റ്ററിക്ക ജേതാവ് യാസ്മിന്‍ മൊറെയ്ല്‍സാണ് ഇത്തവണ ലൈഗിംക ...

എമിലിയാനോ സലയുടെ മരണ കാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

എമിലിയാനോ സലയുടെ മരണ കാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനയുടെ കാര്‍ഡിഫ് താരം എമിലിയാനോ സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനലില്‍ നിന്ന് ...

ഐഫോണ്‍ കാരണം മൃഗശാലയില്‍ പുതിയ നിയമം വന്നു.! ആപ്പിളിന് പകരം കരടി കൂട്ടിലേക്ക് എറിഞ്ഞത് ഐഫോണ്‍

ഐഫോണ്‍ കാരണം മൃഗശാലയില്‍ പുതിയ നിയമം വന്നു.! ആപ്പിളിന് പകരം കരടി കൂട്ടിലേക്ക് എറിഞ്ഞത് ഐഫോണ്‍

ബീജിംഗ്: ചൈനയിലെ യാന്‍ ചെങ് മൃഗശാലയിലെത്തിയ വ്യക്തി ആപ്പിളാണെന്ന് കരുതി കരടിക്ക് എറിഞ്ഞു കൊടുത്തത് ഐഫോണ്‍. കരടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ തന്റെ ഐഫോണ്‍ എറിഞ്ഞു കൊടുത്തത്. ...

ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക്; തുണയായത് അലറിയുള്ള കരച്ചില്‍

ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക്; തുണയായത് അലറിയുള്ള കരച്ചില്‍

ന്യൂലന്‍ഡ്: പിറന്നു വീണ ഉടനെ ചോരക്കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചു. തുര്‍ന്ന് ആ കുരുന്നു ജീവനെ അവര്‍ ജീവിതത്തിലേക്ക് കരകയറ്റി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിലായിരുന്നു സംഭവം. റോഡ് ...

പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. നാലു മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു

പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. നാലു മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു

മലേഷ്യ: വിവാദമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. യുവാവ് നാലു മാസം ഗര്‍ഭിണിയായ ഭാര്യയേയും കുടുംബത്തേയും ഉപേക്ഷിച്ച് നാട് വിട്ടു. മലേഷ്യയിലാണ് വിചിത്ര ...

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ 69ാംമത് ബെര്‍ലിന്‍ ചലചിത്രമേളയ്ക്ക് തുടക്കമായി

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ 69ാംമത് ബെര്‍ലിന്‍ ചലചിത്രമേളയ്ക്ക് തുടക്കമായി

ബെര്‍ലിന്‍ : 69ാം മത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചു. ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്. ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ...

ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിന്റെ വനമേഖലയില്‍ ആളിക്കത്തിയ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ദക്ഷിണ വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ...

കാര്‍ അപകടത്തിന് കാരണക്കാരനായി; ഇനി കാറോടിക്കാന്‍ ഇല്ലെന്ന് ഫിലിപ് രാജകുമാരന്‍; ലൈസന്‍സ് പോലീസില്‍ തിരിച്ചേല്‍പ്പിച്ചു!

കാര്‍ അപകടത്തിന് കാരണക്കാരനായി; ഇനി കാറോടിക്കാന്‍ ഇല്ലെന്ന് ഫിലിപ് രാജകുമാരന്‍; ലൈസന്‍സ് പോലീസില്‍ തിരിച്ചേല്‍പ്പിച്ചു!

ലണ്ടന്‍: ഇനി ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കില്ല. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു. അപകടത്തില്‍ ...

Page 92 of 121 1 91 92 93 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.