Tag: world

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്.! 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്.! 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി

മോണ്ട്‌ഗോമെറി: അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്. 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അലബാമ സംസ്ഥാനത്താണ് ചുഴലിക്കാറ്റ് ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായതായും ...

സൊമാലിയയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; 36 പേര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരിക്ക്

സൊമാലിയയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; 36 പേര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരിക്ക്

മൊഗാദിഷു: സൊമാലിയയില്‍ സൈന്യവും അല്‍ശബാബ് ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി. തലസ്ഥാനമായ മൊഗാദിഷുവിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം ...

ഇന്ത്യയേയും പാകിസ്താനേയും ആണവശക്തികളായി അംഗീകരിച്ചിട്ടില്ല; നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല; വെളിപ്പെടുത്തി ചൈന

ഇന്ത്യയേയും പാകിസ്താനേയും ആണവശക്തികളായി അംഗീകരിച്ചിട്ടില്ല; നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല; വെളിപ്പെടുത്തി ചൈന

ബീജിങ്: തങ്ങള്‍ ഒരിക്കലും ഇന്ത്യയേയും പാകിസ്താനേയും ആണവശക്തികളായി അംഗീകരിച്ചിട്ടില്ലെന്നും, ഇനി ആ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചൈന. ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്തിനു പിന്നാലെ ആണവശക്തിയെന്ന പദവി ...

യാത്രയ്ക്ക് മുമ്പ് പ്രാര്‍ത്ഥന, കാണിക്ക സമര്‍പ്പിക്കല്‍, അത് നിര്‍ബന്ധാ..! ഒടുക്കം കാണിക്ക കെണിയായി; കമ്പനിയ്ക്ക് നഷ്ടം 14 ലക്ഷം

യാത്രയ്ക്ക് മുമ്പ് പ്രാര്‍ത്ഥന, കാണിക്ക സമര്‍പ്പിക്കല്‍, അത് നിര്‍ബന്ധാ..! ഒടുക്കം കാണിക്ക കെണിയായി; കമ്പനിയ്ക്ക് നഷ്ടം 14 ലക്ഷം

ബീജിങ്: യാത്രയ്ക്ക് പോകുന്നതിന് മുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് പതിവാണ്. ചിലര്‍ ആരാധനാലയങ്ങളില്‍ കാണിക്ക ഇടാറുണ്ട്. ഇവിടെ ഇതാ അത്തരത്തില്‍ ഒരു മഹാന്‍ യാത്രയ്ക്ക് മുമ്പ് പ്രാര്‍ത്ഥിച്ച് കാണിക്ക ...

പോലീസ് ഹെലികോപ്റ്ററില്‍ പറന്ന് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും പകര്‍ത്തല്‍ വ്യാപകം; ബ്രിട്ടന് നാണക്കേടായി പോലീസ് സേനയിലെ കൂട്ട അറസ്റ്റ്!

പോലീസ് ഹെലികോപ്റ്ററില്‍ പറന്ന് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും പകര്‍ത്തല്‍ വ്യാപകം; ബ്രിട്ടന് നാണക്കേടായി പോലീസ് സേനയിലെ കൂട്ട അറസ്റ്റ്!

ലണ്ടന്‍: ബ്രിട്ടന്‍ പോലീസിനെ നാണക്കേടില്‍ മുക്കി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തല്‍. പോലീസ് ഹെലികോപ്റ്ററില്‍ പറന്ന് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. യോര്‍ക്ക്ഷയര്‍ ...

ഒസാമയുടെ മകന്‍ ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; അല്‍ഖ്വയ്ദ യുവ തലവന്റെ തലയ്ക്ക് ഏഴുകോടി വിലയിട്ടും അമേരിക്ക

ഒസാമയുടെ മകന്‍ ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; അല്‍ഖ്വയ്ദ യുവ തലവന്റെ തലയ്ക്ക് ഏഴുകോടി വിലയിട്ടും അമേരിക്ക

വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ പതനത്തിന് ശേഷം ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ തലപ്പത്ത് അവരോധിക്കപ്പെട്ട മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മൈക്കല്‍ ടി ...

‘എഫ്-16 വിമാനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കരുത്’; വിമാനം കൈമാറിയപ്പോള്‍ അമേരിക്ക നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്താന്‍; ഒറ്റപ്പെടുത്തലിന് പിന്നാലെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി അമേരിക്ക

‘എഫ്-16 വിമാനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കരുത്’; വിമാനം കൈമാറിയപ്പോള്‍ അമേരിക്ക നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്താന്‍; ഒറ്റപ്പെടുത്തലിന് പിന്നാലെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് പാകിസ്താന്‍ പറത്തിവിട്ട എഫ്-16 യുദ്ധ വിമാനത്തിന്റെ പേരില്‍ അമേരിക്ക-പാകിസ്താന്‍ ബന്ധം ഉഴലുന്നു. ഇന്നലെയാണ് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധ വിമാനം ...

ഇന്തോനേഷ്യയില്‍ ഖനി അപകടം; മൂന്ന് പേര്‍ മരിച്ചു, അറുപതോളം പേര്‍ ഖനിക്കുള്ളില്‍

ഇന്തോനേഷ്യയില്‍ ഖനി അപകടം; മൂന്ന് പേര്‍ മരിച്ചു, അറുപതോളം പേര്‍ ഖനിക്കുള്ളില്‍

ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ ഉണ്ടായ ഖനി അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സുലവേസി ദ്വീപില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ ഖനിയിലാണ് അപകടം സംഭവിച്ചത്. അറുപതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ ...

ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം പാടില്ല; പാകിസ്താനോട് ആവശ്യപ്പെട്ട് സൗദിയും; ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നു

ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം പാടില്ല; പാകിസ്താനോട് ആവശ്യപ്പെട്ട് സൗദിയും; ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നു

റിയാദ്: പാകിസ്താനോട് ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യയും രംഗത്ത്. സൗദി വിദേശകാര്യമന്ത്രി പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ ...

ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് കെയ്‌റോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം; ഇരുപത് മരണം, നാല്‍പത് പേര്‍ക്ക് ഗുരുതര പരിക്ക്

ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് കെയ്‌റോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം; ഇരുപത് മരണം, നാല്‍പത് പേര്‍ക്ക് ഗുരുതര പരിക്ക്

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഇരുപത് പേര്‍ മരിച്ചു. നാല്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ...

Page 88 of 121 1 87 88 89 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.