Tag: world

ബഹിരാകാശ സന്ദര്‍ശനം വിജയകരം; സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ഭൂമിയിലെത്തി

ബഹിരാകാശ സന്ദര്‍ശനം വിജയകരം; സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ഭൂമിയിലെത്തി

ഫ്‌ളോറിഡ: നാസയുടെ പുതിയ പരീക്ഷണം വിജയകരമായി. എലന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ഭൂമിയില്‍ തിരിച്ചെത്തി. നീണ്ട ആറു ദിവസത്തെ ബഹിരാകാശ സന്ദര്‍ശനത്തിന് ശേഷമാണ് സ്‌പേസ് എക്‌സ് ...

8 മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍;  യാത്രക്കാര്‍ക്ക് പിസ്സ ഓര്‍ഡര്‍ ചെയ്ത് പൈലറ്റ്

8 മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍; യാത്രക്കാര്‍ക്ക് പിസ്സ ഓര്‍ഡര്‍ ചെയ്ത് പൈലറ്റ്

ടൊറന്റോ: തിങ്കളാഴ്ച രാത്രിയിലാണ് ടൊറന്റോയില്‍ നിന്നുള്ള എയര്‍ കാനഡ ഫ്‌ളൈറ്റ് 608 ഹാലിഫിക്‌സിലേക്കു പുറപ്പെടുന്നത്. കടുത്ത മഞ്ഞു വീഴ്ച കാരണം വിമാനം ഫ്രഡറിക്ട്രോണിലെക് വഴി തിരിച്ചു വിട്ടു. ...

ഒരു രാത്രി പുലര്‍ന്നപ്പോള്‍  ശതകോടീശ്വരനായി മാറി.. അതോടെ അഹങ്കാരം വര്‍ധിച്ചു.! ഇന്ന് ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്നു; യുവാവിന്റെ കഥ കാണണം

ഒരു രാത്രി പുലര്‍ന്നപ്പോള്‍ ശതകോടീശ്വരനായി മാറി.. അതോടെ അഹങ്കാരം വര്‍ധിച്ചു.! ഇന്ന് ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്നു; യുവാവിന്റെ കഥ കാണണം

ഒരു രാത്രി പുലര്‍ന്നപ്പോള്‍ ശതകോടീശ്വരനായി മാറി.. അതോടെ അഹങ്കാരം വര്‍ധിച്ചു. 2002 ല്‍ 10 മില്ല്യണ്‍ പൗണ്ട് ലോട്ടോ വിജയിച്ച ആളായിരുന്നു മൈക്കിള്‍ കരോള്‍. ഇന്ന് നിത്യവൃത്തിയ്ക്കായി ...

ഡൊണാള്‍ഡ് ട്രംപ് ഒരു ദിവസം 22 കള്ളപ്രസ്താവനകള്‍ നടത്തും; രണ്ട് മണിക്കൂറില്‍ പറഞ്ഞത് 100 കള്ളങ്ങള്‍; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

ഡൊണാള്‍ഡ് ട്രംപ് ഒരു ദിവസം 22 കള്ളപ്രസ്താവനകള്‍ നടത്തും; രണ്ട് മണിക്കൂറില്‍ പറഞ്ഞത് 100 കള്ളങ്ങള്‍; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു ദിവസം ശരാശരി വസ്തുതാപരമല്ലാത്ത 22 പ്രസ്താവനകളോ കള്ളങ്ങളോ പറയുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ വിശകലന റിപ്പോര്‍ട്ട്. പ്രസിഡന്റ് ആയി ചുമതലയേറ്റതിനു ...

ഇന്ത്യ തകര്‍ത്തെന്ന് പറയുന്ന ജയ്‌ഷെ മദ്രസുകള്‍ അവിടെ തന്നെയുണ്ട്; സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമെന്ന് റോയിറ്റേഴ്‌സിന്റെ അവകാശവാദം

ഇന്ത്യ തകര്‍ത്തെന്ന് പറയുന്ന ജയ്‌ഷെ മദ്രസുകള്‍ അവിടെ തന്നെയുണ്ട്; സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമെന്ന് റോയിറ്റേഴ്‌സിന്റെ അവകാശവാദം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ പാകിസ്താന്‍ ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ മദ്രസ തകര്‍ത്തെന്ന വാദം തെറ്റെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ബലാകോട്ടിലെ ആ മദ്രസകള്‍ അവിടെ തന്നെയുണ്ടെന്ന് സാറ്റലൈറ്റ് ...

സാഹിത്യത്തിനുള്ള നോബേല്‍ ഇത്തവണ രണ്ടുപേര്‍ക്ക്

സാഹിത്യത്തിനുള്ള നോബേല്‍ ഇത്തവണ രണ്ടുപേര്‍ക്ക്

സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം രണ്ടുപേര്‍ക്ക് പ്രഖ്യാപിക്കും. സ്വീഡിഷ് അക്കാദമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ലെയും '19ലെയും ഒന്നിച്ചാകും ഇത്തവണ പ്രഖ്യാപിക്കുക. ഇതിനായി അക്കാദമി പോളിസികള്‍ ...

ട്രെയിനിന്റെ വാതിലില്‍ നിന്ന് പുറത്തേക്ക് പോസ്.. ലൈക്കിന് വേണ്ടിയുള്ള നവദമ്പതികളുടെ സാഹസിക ഫോട്ടോഷൂട്ട് വിവാദത്തില്‍, ഒപ്പം ഉപദേശവും

ട്രെയിനിന്റെ വാതിലില്‍ നിന്ന് പുറത്തേക്ക് പോസ്.. ലൈക്കിന് വേണ്ടിയുള്ള നവദമ്പതികളുടെ സാഹസിക ഫോട്ടോഷൂട്ട് വിവാദത്തില്‍, ഒപ്പം ഉപദേശവും

എല്ല: വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ട് വഴരെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകാന്‍ ഏത് സാഹസത്തിനും ചിലര്‍ മുതിരാറുണ്ട്. അത്തരത്തില്‍ ഒരു പുതിയ കുടുംബം ...

ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് എട്ടിന്റെ പണികൊടുത്ത് 12 വയസ്സുകാരി മാധ്യമപ്രവര്‍ത്തക; ഒടുക്കം അമേരിക്കയിലെ ഈ പ്രശസ്ത നഗരം കുട്ടിയോട് മാപ്പ് ചോദിച്ചു

ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് എട്ടിന്റെ പണികൊടുത്ത് 12 വയസ്സുകാരി മാധ്യമപ്രവര്‍ത്തക; ഒടുക്കം അമേരിക്കയിലെ ഈ പ്രശസ്ത നഗരം കുട്ടിയോട് മാപ്പ് ചോദിച്ചു

പെനിസില്‍വാനിയ: ഹില്‍ഡെ കേറ്റ് ലിസിയകിനോട് ക്ഷമാപണം ചോദിച്ച് അമേരിക്കയിലെ പെനിസില്‍വാനിയ നഗരം രംഗത്ത്. എന്താണ് ഇതില്‍ പുതുമ എന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ട. വെറും 12 വയസ്സുമാത്രം ...

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇടയിലും തളരാതെ പ്രണയം! ആറുവര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഇന്ത്യന്‍ യുവാവും പാകിസ്താനി യുവതിയും ഒന്നായി!

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇടയിലും തളരാതെ പ്രണയം! ആറുവര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഇന്ത്യന്‍ യുവാവും പാകിസ്താനി യുവതിയും ഒന്നായി!

ഷാര്‍ജ: ഇന്ത്യയും പാകിസ്താനും അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ പുകയുന്നതിനിടെ ഇരുരാജ്യങ്ങളിലെ പൗരന്മാര്‍ക്കും മനസിന് കുളിരായി ഈ പ്രണയ സാഫല്യത്തിന്റെ വാര്‍ത്ത. അതിരുകടന്ന ഈ വിവാഹത്തിലെ നായകന്‍ ഇന്ത്യക്കാരന്‍ റയാനും ...

‘ഗേള്‍ ഇന്‍ ദ ക്ലോസറ്റ്’  അതിജീവനത്തിന്റെ മാതൃകയായി ലോകം വാഴ്ത്തിയ പെണ്‍കുട്ടി ഇന്ന് കൊടും ക്രിമിനല്‍; 60 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ടി വരും

‘ഗേള്‍ ഇന്‍ ദ ക്ലോസറ്റ്’ അതിജീവനത്തിന്റെ മാതൃകയായി ലോകം വാഴ്ത്തിയ പെണ്‍കുട്ടി ഇന്ന് കൊടും ക്രിമിനല്‍; 60 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ടി വരും

ലണ്ടന്‍: ഒരിക്കല്‍ അതിജീവനത്തിന്റെ മാതൃകയായാണ് ലോകം വാഴ്ത്തിയിരുന്ന ലോറന്‍ ആഷ്‌ലികാവനോഗ് എന്ന പെണ്‍കുട്ടി ഇന്ന് ലോകം കാണുന്നത് കൊടും ക്രിമിനലായാണ്. കുടുസുമുറിയില്‍ എട്ടുവര്‍ഷത്തോളം ഭക്ഷണം പോലും നിഷേധിക്കപ്പെട്ട് ...

Page 87 of 121 1 86 87 88 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.