പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഇന്നുവരെ തല്ലുകൂടിയിട്ടില്ല, ഒടുക്കം റോക്കി യാത്രയായി, ഇന്ന് സ്പെന്‍സറിന് കൂട്ട് റോക്കിയുടെ ചിത്രമുള്ള തലയണ
രണ്ട് നായക്കളുടെ ആത്മബന്ധവും വേര്‍പാടിന്റെ നൊമ്പരവുമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. മനുഷ്യനെ പോലെ പരസ്പരം സ്നേഹിക്കാനും വിഷമം വരുമ്പോള്‍ കണ്ണു നിറയ്ക്കാനും ഉള്ള കഴിവ് ഇവര്‍ക്ക് ...