Tag: world

‘മെറി ക്രിസ്മസ്..! കൊണ്ടുപോയി അടിച്ചു പൊളിക്ക്’;  ബാങ്ക് കൊള്ളയടിച്ച പണം നാട്ടുകാർക്ക് എറിഞ്ഞ് നൽകി വ്യത്യസ്തനായി ഈ കള്ളൻ

‘മെറി ക്രിസ്മസ്..! കൊണ്ടുപോയി അടിച്ചു പൊളിക്ക്’; ബാങ്ക് കൊള്ളയടിച്ച പണം നാട്ടുകാർക്ക് എറിഞ്ഞ് നൽകി വ്യത്യസ്തനായി ഈ കള്ളൻ

വാഷിങ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ ജനങ്ങൾക്ക് അവരുടെ തന്നെ പണം കൊള്ളയടിച്ച് എറിഞ്ഞ് നൽകി 'വിശാല മനസ്‌കനായ കള്ളൻ'. ബാങ്ക് കൊള്ളയടിച്ച ശേഷം പണം വഴിയാത്രക്കാർക്കൊക്കെ എറിഞ്ഞുനൽകിയും ക്രിസ്മസ് ...

സഭയുടെ വീഴ്ചകൾ ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെ; ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ

സഭയുടെ വീഴ്ചകൾ ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെ; ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ: ലോകമെമ്പാടും ക്രിസ്തീയ വിശ്വാസികൾ ഇന്ന് തിരുപ്പിറവിയുടെ സ്മരണയിൽ ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിൽ പാതിരാക്കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. സഭയുടെ വീഴ്ചകൾ ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെയെന്ന് ...

കടൽക്കൊള്ളക്കാർ നൈജീരിയൻ തീരത്തുനിന്നും തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരും മോചിതരായി; ആശ്വാസമായി വാർത്തയെത്തി

കടൽക്കൊള്ളക്കാർ നൈജീരിയൻ തീരത്തുനിന്നും തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരും മോചിതരായി; ആശ്വാസമായി വാർത്തയെത്തി

അബുജ: നൈജീരിയയുടെ തീരത്തുനിന്നും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരേയും മോചിപ്പിച്ചു. കപ്പലിലെ തൊഴിലാളികളായിരുന്നു 18 പേരും. ഡിസംബർ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലിൽനിന്ന് ...

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാലത്ത് യുദ്ധത്തിന്റെ നിഴലിലാണ് പാകിസ്താന്‍; മോഡിക്ക് യുദ്ധക്കൊതി; സാഹസത്തിന് മുതിര്‍ന്നേക്കുമെന്ന ഭയമുണ്ടെന്നും ഇമ്രാന്‍ ഖാന്‍

പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യ അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കിയാൽ വിവരമറിയും; മുന്നറിയിപ്പും ഭീഷണിയുമായി പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരിക്കെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പും ഇന്ത്യയെ ഭീഷണിപ്പെടുത്തിയും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പൗരത്വ ...

‘തീ കൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്’; യുറാനിയം സംഭരണം പരിധി ലംഘിച്ച ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു; യുഎസ് പ്രസിഡന്റിന്റെ ഭാവി ഇനി സെനറ്റ് തീരുമാനിക്കും

വാഷിങ്ടൺ: യുഎസ് ജനപ്രതിനിധിസഭ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനും നേരെ കേസുകൾ കുത്തിപ്പൊക്കാൻ യുക്രൈൻ സർക്കാരിനുമേൽ ...

പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്‌റഫിന് വധശിക്ഷ

പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്‌റഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്‌റഫിന് വധശിക്ഷ. പാകിസ്താൻ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള ...

ഒരുമയുണ്ടെങ്കിൽ ഒരേ ഉരലിലും ധാന്യം പൊടിക്കാം; പുതുസന്ദേശം പകർന്ന് ഈ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും; വൈറലായി ചിത്രങ്ങൾ

ഒരുമയുണ്ടെങ്കിൽ ഒരേ ഉരലിലും ധാന്യം പൊടിക്കാം; പുതുസന്ദേശം പകർന്ന് ഈ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും; വൈറലായി ചിത്രങ്ങൾ

തിംഫു: രണ്ട് പക്ഷത്ത് നിന്ന് പരസ്പരം കടന്നാക്രമിക്കുന്നവർ മാത്രമല്ല യഥാർത്ഥ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന് തെളിയിച്ച് ഭൂട്ടാനെന്ന കുഞ്ഞ് രാജ്യം. ലോകത്തിന് തന്നെ മാതൃകയായാണ് ഇന്ത്യയുടെ അയൽരാജ്യമായ ...

വിജയം ടോറികൾക്ക്; നേട്ടം മലയാളികൾക്ക്; നഴ്‌സുമാർക്ക് വാതിൽ തുറന്നിട്ട് ബ്രിട്ടൺ; സന്തോഷം പങ്കുവെച്ച് സിന്ധു ജോയ്

വിജയം ടോറികൾക്ക്; നേട്ടം മലയാളികൾക്ക്; നഴ്‌സുമാർക്ക് വാതിൽ തുറന്നിട്ട് ബ്രിട്ടൺ; സന്തോഷം പങ്കുവെച്ച് സിന്ധു ജോയ്

ലണ്ടൻ: കൺസേർവേറ്റീവ് പാർട്ടി വൻഭൂരിപക്ഷത്തോടെ ലണ്ടനിൽ വീണ്ടും അധികാരത്തിലേറിയത് മലയാളികൾക്കും നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട് സിന്ധു ജോയ് സാന്റിമോൻ. അരലക്ഷം നേഴ്‌സുമാരെ പുതുതായി നിയമിക്കുമെന്ന ബോറിസ് ജോൺസണിന്റെ പ്രഖ്യാപനം ...

ബ്രിട്ടണിലും ‘ട്രംപ്’ തന്ത്രം വിജയം; ബോറിസ് ജോൺസണ് വീണ്ടും അധികാരം; ലേബർ പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞ് കോർബിൻ

ബ്രിട്ടണിലും ‘ട്രംപ്’ തന്ത്രം വിജയം; ബോറിസ് ജോൺസണ് വീണ്ടും അധികാരം; ലേബർ പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞ് കോർബിൻ

ലണ്ടൻ: മാർഗരറ്റ് താച്ചർക്ക് ശേഷം മൃഗീയ ഭൂരിപക്ഷത്തിൽ അധികാര തുടർച്ച നേടി കൺസർവേറ്റീവ് പാർട്ടിയും ബോറിസ് ജോൺസണും. ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൻ നയിച്ച കൺസർവേറ്റീവ് ...

പുരോഗമന പാതയിൽ സൗദി; റസ്റ്റോറന്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇനി ഒരേ കവാടം

പുരോഗമന പാതയിൽ സൗദി; റസ്റ്റോറന്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇനി ഒരേ കവാടം

റിയാദ്: സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സൗദി അറേബ്യയിൽ മാറ്റങ്ങൾക്ക് തുടക്കമായതിന് പിന്നാലെ ലിംഗസമത്വം ഉറപ്പാക്കാൻ കൂടുതൽ നടപടികൾ. മാറ്റത്തിന്റെ പാതയിൽ അടുത്ത ചുവടുമായി സൗദി റസ്റ്റോറന്റുകളിൽ ...

Page 66 of 121 1 65 66 67 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.