Tag: world

മലേഷ്യയിൽ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; ഇന്ത്യയുടെ പാമോയിൽ നിനിരോധനം താൽക്കാലികമെന്ന് മലേഷ്യ; രക്ഷയ്ക്ക് എത്തി പാകിസ്താൻ

മലേഷ്യയിൽ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; ഇന്ത്യയുടെ പാമോയിൽ നിനിരോധനം താൽക്കാലികമെന്ന് മലേഷ്യ; രക്ഷയ്ക്ക് എത്തി പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യ പാമോയിൽ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചതോടെ മലേഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി. ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ മലേഷ്യയിൽ പ്രതിസന്ധി ഗുരുതരമാവുകയാണ്. ഇതിനിടെ പാമോയിൽ ഇറക്കുമതിക്ക് ...

ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ബീജിങ്: ലോകത്തിന് തന്നെ കണ്ണീരായി മാറിയിരിക്കുകയാണ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ജനിച്ച ഈ പിഞ്ചുകുഞ്ഞ്. പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളിൽ ഈ കുഞ്ഞിന് ലോകം ഭയക്കുന്ന കൊറോണ വൈറസ് ...

ഹസ്തദാനം നൽകാതെ പ്രസംഗത്തിന്റെ പകർപ്പ് നൽകി ‘ഹീറോ കളിച്ച്’ ട്രംപ്; വലിച്ച് കീറി സ്പീക്കർ നാൻസി; യുഎസ് ബജറ്റിനിടെ നാടകീയ സംഭവങ്ങൾ

ഹസ്തദാനം നൽകാതെ പ്രസംഗത്തിന്റെ പകർപ്പ് നൽകി ‘ഹീറോ കളിച്ച്’ ട്രംപ്; വലിച്ച് കീറി സ്പീക്കർ നാൻസി; യുഎസ് ബജറ്റിനിടെ നാടകീയ സംഭവങ്ങൾ

വാഷിങ്ടൺ: ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹീറോയിസം കാണിക്കാൻ ശ്രമിച്ച് നാണംകെട്ടതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൻഹിറ്റ്. ...

മതസ്പർധ ഉണ്ടാക്കാൻ ആരാധനാലയത്തിന് തീയിട്ടു; യുഎഇയിൽ പ്രവാസി യുവാവിന് തടവുശിക്ഷ

മതസ്പർധ ഉണ്ടാക്കാൻ ആരാധനാലയത്തിന് തീയിട്ടു; യുഎഇയിൽ പ്രവാസി യുവാവിന് തടവുശിക്ഷ

ദുബായ്: യുഎഇയിൽ മതസ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരാധനാലയത്തിന് തീയിട്ട യുവാവിന് ജയിൽ ശിക്ഷ. ഫെഡറൽ സുപ്രീം കോടതിയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും തിങ്കളാഴ്ച ശിക്ഷ വിധിക്കുകയും ...

കൊറോണ ബാധിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന് വൈറസ് ബാധയില്ല

കൊറോണ ബാധിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന് വൈറസ് ബാധയില്ല

ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധിതയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. 3.05 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വൈറസ് ബാധയില്ല. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടർമാർ അറിയിച്ചു. വടക്കുകിഴക്കൻ ...

ഒമ്പത് ദിവസം കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന; കൊറോണ ചികിത്സയ്ക്കായി 1000 കിടക്കകളുടെ താൽക്കാലിക ആശുപത്രി നിർമ്മാണം പൂർത്തിയായി

ഒമ്പത് ദിവസം കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന; കൊറോണ ചികിത്സയ്ക്കായി 1000 കിടക്കകളുടെ താൽക്കാലിക ആശുപത്രി നിർമ്മാണം പൂർത്തിയായി

ബീജിങ്: കൊറോണ ബാധിതരായവർക്കും നിരീക്ഷണത്തിലുള്ളവർക്കും ചികിത്സ നൽകാനായി ചൈനയിൽ കൂറ്റൻ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി. വുഹാൻ തലസ്ഥാനമായ ഹ്യുബായിൽ ജനുവരി 23 ന് നിർമ്മാണമാരംഭിച്ച ഹ്യൂഷെൻഷാൻ ആശുപത്രിയുടെ ...

എന്നെ കടത്തി വിടേണ്ട എന്റെ മകളെ കടത്തി വിടൂ; അവൾക്ക് ചികിത്സ നൽകൂ; കണ്ണീരോടെ ഒരമ്മ; ചൈനയിലെ ദുരിതത്തിന്റെ നേർക്കാഴ്ച

എന്നെ കടത്തി വിടേണ്ട എന്റെ മകളെ കടത്തി വിടൂ; അവൾക്ക് ചികിത്സ നൽകൂ; കണ്ണീരോടെ ഒരമ്മ; ചൈനയിലെ ദുരിതത്തിന്റെ നേർക്കാഴ്ച

ചെന്നൈ: കൊറോണ വൈറസ് ഭീതി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും ഹുബേയിലും കടുത്ത നിയന്ത്രണങ്ങളിൽ വലഞ്ഞ് സാധാരണ ജനങ്ങൾ. ഭക്ഷണത്തിനും അനവശ്യവസ്തുക്കൾക്കും ദൗർലഭ്യം നേരിടുന്നതിന് പുറമെ ചികിത്സയ്ക്കായി ...

പാകിസ്താനിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന വിളകൾ തിന്ന് തീർത്ത് വെട്ടുക്കിളി കൂട്ടം; പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പാകിസ്താനിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന വിളകൾ തിന്ന് തീർത്ത് വെട്ടുക്കിളി കൂട്ടം; പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണവും ശല്യവും സഹിക്കാനാകാതെ കർഷകരും ജനങ്ങളും വലഞ്ഞതോടെ പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാനും നാല് മന്ത്രിന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ...

പ്രവാസി ഇന്ത്യക്കാർ ഇനി നാട്ടിൽ നികുതി അടയ്ക്കണം; ഗൾഫ് പ്രവാസികൾക്കും ഇരുട്ടടി നൽകി കേന്ദ്ര ബജറ്റ്

പ്രവാസി ഇന്ത്യക്കാർ ഇനി നാട്ടിൽ നികുതി അടയ്ക്കണം; ഗൾഫ് പ്രവാസികൾക്കും ഇരുട്ടടി നൽകി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനേക്കാൾ ജനങ്ങൾക്ക്ക ആഘാതങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള മാർഗ്ഗങ്ങളൊന്നും ...

കൊറോണ നിയന്ത്രിക്കാനാകുന്നില്ല; 41 മരണം, 1287 പേർക്ക് വൈറസ് ബാധ; വൻമതിലും ഡിസ്‌നി ലാന്റും അടച്ചു; വൈറസ് യൂറോപ്പിലേക്കും പടരുന്നു

കൊറോണ ബാധിച്ച് മരണം 304 ആയി; രോഗബാധ നിയന്ത്രിക്കാനായില്ലെന്ന് ചൈന

ബെയ്ജിങ്: ആശങ്കകൾക്കിടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. മരിച്ചവരിൽ ഏറെപ്പേരും ഹൂബൈ പ്രവിശ്യയിൽ ...

Page 61 of 121 1 60 61 62 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.