Tag: world

ലോക്ക് ഡൗൺ ലംഘിച്ച് അതിഥികളെ കൂട്ടി വിവാഹ ചടങ്ങ് നടത്തി; പന്തലിൽ നിന്നും ഇറങ്ങിയ വരനും വധുവും നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; അതിഥികളും പെട്ടു

ലോക്ക് ഡൗൺ ലംഘിച്ച് അതിഥികളെ കൂട്ടി വിവാഹ ചടങ്ങ് നടത്തി; പന്തലിൽ നിന്നും ഇറങ്ങിയ വരനും വധുവും നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; അതിഥികളും പെട്ടു

കേപ്ടൗൺ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ചു കൂട്ടി വിവാഹസത്കാരം നടത്തിയ വരനെയും വധുവിനെയും അതിഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. രാജ്യത്ത് കൊറോണ ...

ജീവനുകള്‍ കവര്‍ന്നെടുത്ത് മഹാമാരി; മരണസംഖ്യ 82,000 കടന്നു,  24 മണിക്കൂറിനിടെ മരിച്ചത് 4800 ലേറെ പേര്‍, പതിനാല് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

ജീവനുകള്‍ കവര്‍ന്നെടുത്ത് മഹാമാരി; മരണസംഖ്യ 82,000 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 4800 ലേറെ പേര്‍, പതിനാല് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

വാഷിങ്ടണ്‍: കൊറോണയില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ കൊറോണ ബാധിച്ചുള്ള മരണം 82,000 കടന്നു. മരണസംഖ്യ 82,019 ...

ഒന്നും പഠിക്കാതെ സ്വീഡൻ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ കൊറോണയ്ക്ക് വാതിൽ തുറന്നിട്ടു; ഒടുവിൽ ആയിരങ്ങൾ മരിക്കും, തയ്യാറായിരിക്കൂ എന്ന് സ്വീഡിഷ് പ്രധാനമന്ത്രി

ഒന്നും പഠിക്കാതെ സ്വീഡൻ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ കൊറോണയ്ക്ക് വാതിൽ തുറന്നിട്ടു; ഒടുവിൽ ആയിരങ്ങൾ മരിക്കും, തയ്യാറായിരിക്കൂ എന്ന് സ്വീഡിഷ് പ്രധാനമന്ത്രി

സ്റ്റോക്ക്‌ഹോം: ജനസമ്പർക്കത്തിലൂടെ കൊറോണ അതിവേഗം പടരുമെന്നും സോഷ്യൽഡിസ്റ്റൻസിങ് പാലിക്കണമെന്നും ലോകം വിളിച്ചു പറഞ്ഞിട്ടും ചെവികൊള്ളാതെ സ്വീഡന്റെ ക്രൂരത. ഭരണകൂടത്തിന്റെ വീഴ്ചകാരണം സ്വീഡനിൽ കൊറോണ മരണക്കൊയ്ത്തിനാണ് ഒരുങ്ങുന്നത്. കൊറോണ ...

കൊറോണ തോറ്റ് മടങ്ങിയത് ഈ കുഞ്ഞുരാജ്യങ്ങൾക്ക് മുന്നിൽ; കൊറിയയും യെമനും നവുറുവും ഉദാഹരണങ്ങൾ മാത്രം

കൊറോണ തോറ്റ് മടങ്ങിയത് ഈ കുഞ്ഞുരാജ്യങ്ങൾക്ക് മുന്നിൽ; കൊറിയയും യെമനും നവുറുവും ഉദാഹരണങ്ങൾ മാത്രം

ലോകത്തെ മുഴുവൻ വിറപ്പിച്ച് നിർത്തിയ രോഗമെന്ന ഖ്യാതിയൊന്നും ഇനിയും കൊറോണയ്ക്ക് സ്വന്തമാക്കാനായിട്ടില്ല. കൊറോണ വൈറസിന് ഇനിയും കീഴ്‌പെടുത്താനാകാത്ത നിരവധി രാജ്യങ്ങൾ ഇപ്പോഴും ഈ വലിയ ലോകത്തുണ്ട്. ഇത്തിരിക്കുഞ്ഞൻമാരായ ...

വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

മാഡ്രിഡ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ പോലും സാഹചര്യമില്ലാത്ത ദുവസ്ഥയിലാണ് ഇന്ന് സമ്പന്ന യൂറോപ്യൻ രാജ്യമായ സ്‌പെയിൻ. രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 120,000 കടന്നതോടെ ആരോഗ്യ മേഖല, ...

സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

ഇംഗ്ലണ്ട്: ഇത്രയേറെ അപ്രതീക്ഷിതമായി ഒരു ആരോഗ്യ അടിയന്തരാവസ്ഥ വരുമെന്ന് ലോകരാഷ്ട്രങ്ങളൊന്നും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ വേണ്ടത്ര സന്നാഹത്തോടെ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് ലോകം. ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് ...

അതിരൂക്ഷമായി വ്യാപിച്ച് കൊറോണ; രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു, ഇതിനോടകം മരിച്ചത് 64000ത്തിലധികം പേര്‍

അതിരൂക്ഷമായി വ്യാപിച്ച് കൊറോണ; രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു, ഇതിനോടകം മരിച്ചത് 64000ത്തിലധികം പേര്‍

ന്യൂയോര്‍ക്ക്: നിയന്ത്രിക്കാനാവാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ് ലോകം. അതിരൂക്ഷമായാണ് വൈറസ് ലോകമൊന്നടങ്കം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു. മരണസംഖ്യ 64,000 ...

ആയുധത്തിന് വേണ്ടിയല്ല, കൊറോണ കാലത്ത് മാസ്‌കിന് വേണ്ടി തമ്മിൽ തല്ലി ലോക രാഷ്ട്രങ്ങൾ; മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തെന്ന് ജർമ്മനി

ആയുധത്തിന് വേണ്ടിയല്ല, കൊറോണ കാലത്ത് മാസ്‌കിന് വേണ്ടി തമ്മിൽ തല്ലി ലോക രാഷ്ട്രങ്ങൾ; മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തെന്ന് ജർമ്മനി

ബെർലിൻ: കൊറോണ വൈറസ് വ്യാപനം തടയാനാകാതെ ലോകത്തെ മഹാസാമ്പത്തിക ശക്തികളായ രാജ്യങ്ങളൊക്കെ പകച്ചു നിൽക്കുന്നതിനിടെ സുരക്ഷാ ഉപകരണങ്ങളുടെ പേരിൽ തർക്കം മുറുകുന്നു. വൈറസ് പടരുന്നത് തടയാൻ സോഷ്യൽ ...

കൊറോണയെ ഭയന്ന് ലോകം; മരണസംഖ്യ 53,030 കടന്നു, രോഗം സ്ഥിരീകരിച്ചത് 10,15,403 പേര്‍ക്ക്; 37,696 പേരുടെ നില അതീവ ഗുരുതരം

കൊറോണയെ ഭയന്ന് ലോകം; മരണസംഖ്യ 53,030 കടന്നു, രോഗം സ്ഥിരീകരിച്ചത് 10,15,403 പേര്‍ക്ക്; 37,696 പേരുടെ നില അതീവ ഗുരുതരം

വാഷിങ്ടണ്‍: കൊറോണയില്‍ വിറങ്ങലിച്ച് ലോകം. ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് 93ാം ദിവസമായപ്പോള്‍ മരണസംഖ്യ 53,030 കടന്നു. 181 രാജ്യങ്ങളിലയി 10,15,403 ആളുകള്‍ക്കാണ് നിലവില്‍ ...

ലോകത്ത് കോവിഡ് മരണം അമ്പതിനായിരം കടന്നു; രോഗബാധിതർ പത്ത് ലക്ഷത്തിനടുത്ത്; ഇന്ത്യയിൽ 68 മരണങ്ങൾ

ലോകത്ത് കോവിഡ് മരണം അമ്പതിനായിരം കടന്നു; രോഗബാധിതർ പത്ത് ലക്ഷത്തിനടുത്ത്; ഇന്ത്യയിൽ 68 മരണങ്ങൾ

ന്യൂയോർക്ക്: ലോകത്തെ തന്നെ ഞെട്ടിച്ച് കോവിഡ് 19. ലോകമെമ്പാടും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണസംഖ്യ 51,299 ആയി. രോഗബാധിതരുടെ ...

Page 52 of 121 1 51 52 53 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.