കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷം ആയി
വാഷിംങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷം ആയി. ഇതുവരെ 56,81,655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,52,156 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. ...
വാഷിംങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷം ആയി. ഇതുവരെ 56,81,655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,52,156 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. ...
വാഷിങ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. ഇതിനോടകം 55.84ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിതരായി മരിച്ചത് 3.47 ലക്ഷം പേരാണ്. തിങ്കളാഴ്ച ...
വാഷിങ്ടണ്‍: ലോകത്തെയാകമാനം ആശങ്കയുടെ മുള്‍മുനയിലാക്കി കൊറോണ വ്യാപനത്തിന്റെ നിരക്ക് കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം 55ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. ലോകത്താകമാനം ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 ...
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. വൈറസ് ബാധമൂലം 3.43 ലക്ഷം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 98000 ...
ന്യൂയോർക്ക്: കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന. മരുന്നിന് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ...
ഹവാന: കൊവിഡ് 19 രോഗത്തെ പിടിച്ചുകെട്ടി വീണ്ടും ലോകത്തിന് വീണ്ടും മറ്റൊരു ക്യൂബൻ മാതൃക. ക്യൂബ സ്വന്തമായി വികസിപ്പിച്ചെടുത്ത രണ്ട് മരുന്നുകളുടെ ഉപയോഗം മൂലം ഒരാഴ്ച്ചയായി രാജ്യത്ത് ...
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ വൈറസ് ബാധിതരുടെ എണ്ണം അന്‍പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടിരിക്കുകയാണ്. ...
ലണ്ടൻ: കൊവിഡ് വാക്‌സിനായുള്ള പരീക്ഷണം പ്രതീക്ഷിക്കുന്ന വിധത്തിൽ പുരോഗമിക്കുന്നതായി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. വാക്‌സിൻ കുത്തിവെയ്പ്പ് ആയിരം പേരിൽ പൂർത്തിയായതോടെ ഏപ്രിൽ മുതൽ ആരംഭിച്ച പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് ...
കറാച്ചി: പാകിസ്താനെ നടുക്കി വിമാനാപകടം. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A 320 യാത്രാവിമാനം ലാൻഡിങിന് തൊട്ടുമുമ്പ് തകർന്നുവീണു. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകർന്നു ...
വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം കാരണം വൻപ്രതിസന്ധി സംഭവിച്ചിരിക്കെ കൊവിഡിന് പിന്നിൽ ചൈനയാണെന്ന് വീണ്ടും പരസ്യമായി ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് അത്ര നിസ്സാരമായി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.