Tag: world

ഹെപ്പറ്ററ്റിസ് സി വൈറസിനെ കണ്ടെത്തി; ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകർ

ഹെപ്പറ്ററ്റിസ് സി വൈറസിനെ കണ്ടെത്തി; ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകർ

സ്റ്റോക്‌ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഹെപ്പറ്ററ്റിസ് സി വൈറസിനെ കണ്ടെത്തിയ മൂന്നു ഗവേഷകർ പങ്കിട്ടു. ഹാർവേ ജെ ആൾട്ടർ, മൈക്കേൽ ഹൗട്ടൺ, ചാൾസ് എം ...

വാക്‌സിൻ വിജയമെന്ന് ഉറപ്പില്ല, പരീക്ഷണം അവസാനഘട്ടത്തിലും; എന്നിട്ടും ചൈനയിൽ വാക്‌സിൻ വിതരണം ആരംഭിച്ചെന്ന് റിപ്പോർട്ട്

വാക്‌സിൻ വിജയമെന്ന് ഉറപ്പില്ല, പരീക്ഷണം അവസാനഘട്ടത്തിലും; എന്നിട്ടും ചൈനയിൽ വാക്‌സിൻ വിതരണം ആരംഭിച്ചെന്ന് റിപ്പോർട്ട്

ബീജിങ്: കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിൻ പരീക്ഷണങ്ങൾ ലോകമെമ്പാടും നടക്കുന്നതിനിടെ വിജയിക്കുമെന്ന് ഉറപ്പില്ലാത്ത വാക്‌സിൻ സ്വന്തം ജനതയ്ക്ക് വിതരണം ചെയ്ത് ചൈന. അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന വാക്‌സിൻ രാജ്യത്തെ ജനങ്ങൾക്ക് ...

galwan | World news

ഗാൽവൻ താഴ്‌വരയിൽ അഞ്ച് സൈനികർ മരിച്ചെന്ന് ചൈന; മൂന്നിരട്ടിയോളം മരണസംഖ്യ ഉണ്ടാകാമെന്ന് ഇന്ത്യ

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിലുണ്ടായ ഇന്ത്യാ-ചൈന സംഘർഷത്തിൽ ചൈനയ്ക്കും സാരമായ ആൾനഷ്ടമുണ്ടായെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ജൂൺ 15നുണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ മരിച്ചതായി ചൈന തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ...

വിവാഹച്ചെലവ് പേടിക്കേണ്ട, ഒന്നു വിവാഹം കഴിക്കൂ; ലക്ഷക്കണക്കിന് രൂപ തരാം; യുവാക്കളുടെ കാല് പിടിച്ച് ഈ സർക്കാർ; ഇവിടെയല്ല, അങ്ങ് ദൂരെയാ!

വിവാഹച്ചെലവ് പേടിക്കേണ്ട, ഒന്നു വിവാഹം കഴിക്കൂ; ലക്ഷക്കണക്കിന് രൂപ തരാം; യുവാക്കളുടെ കാല് പിടിച്ച് ഈ സർക്കാർ; ഇവിടെയല്ല, അങ്ങ് ദൂരെയാ!

ടോക്കിയോ: ജനനനിരക്ക് കുറഞ്ഞതോടെ ജനസംഖ്യ ആശങ്കപ്പെടുത്തുന്ന വിധത്തിൽ താഴുമെന്ന് മുന്നിൽക്കണ്ട് യുവാക്കളെ വിവാഹത്തിനായി നിർബന്ധിച്ച് ഈ സർക്കാർ. വിവാഹച്ചെലവ് ആലോചിച്ച് വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞ് നിൽക്കുന്നവരാണെങ്കിൽ സർക്കാർ ...

യുഎഇയിൽ ഇന്ന് 1083 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

യുഎഇയിൽ ഇന്ന് 1083 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

അബുദാബി: യുഎഇയിൽ ഇന്ന് 1083 പേർക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 970 പേർ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാൾ കഴിഞ്ഞ 24 മണിക്കൂറിനിടെ ...

ചൈനയിൽ നിർമ്മിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പാകിസ്താനിൽ; വിജയിച്ചാൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും

ചൈനയിൽ നിർമ്മിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പാകിസ്താനിൽ; വിജയിച്ചാൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും

ഇസ്‌ലാമാബാദ്: ചൈനയിൽ നിർമ്മിച്ച കൊവിഡ് 19 വാക്‌സിൻ പാകിസ്താനിൽ പരീക്ഷിക്കാൻ ഒരുങ്ങി ഭരണകൂടം. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് പാകിസ്താനിൽ നടക്കാനിരിക്കുന്നത്. രാജ്യത്തെ 8000 മുതൽ 10,000 വരെ ...

നിസാരം!! ആറാം മാസത്തിൽ കൂളായി വാട്ടർ സ്‌കീയിങ് നടത്തി ഈ കുരുന്ന്; ലോകറെക്കോർഡും സ്വന്തം

നിസാരം!! ആറാം മാസത്തിൽ കൂളായി വാട്ടർ സ്‌കീയിങ് നടത്തി ഈ കുരുന്ന്; ലോകറെക്കോർഡും സ്വന്തം

ചെറുപ്രായത്തിൽ തന്നെ വാട്ടർ സ്‌കീയിങ് നടത്തി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ കുരുന്ന്. ചെറുപ്രായം എന്ന് പറഞ്ഞാൽ വെറും ആറുമാസം മാത്രം പ്രായമുള്ള റിച്ച് ഹംഫ്രേയ്‌സ് ആണ് ...

നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് തിരിച്ചുകിട്ടില്ലെന്ന് കരുതി നാട്ടിലേക്ക് മടങ്ങി പ്രവാസി യുവതി; പരാതി നൽകാഞ്ഞിട്ടും പഴ്‌സ് കണ്ടെത്തി പാഴ്‌സൽ അയച്ച് അജ്മാൻ പോലീസ്

നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് തിരിച്ചുകിട്ടില്ലെന്ന് കരുതി നാട്ടിലേക്ക് മടങ്ങി പ്രവാസി യുവതി; പരാതി നൽകാഞ്ഞിട്ടും പഴ്‌സ് കണ്ടെത്തി പാഴ്‌സൽ അയച്ച് അജ്മാൻ പോലീസ്

അജ്മാൻ: യുഎഇയിൽ വെച്ച് നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതി പരാതി ഒന്നും നൽകാൻ നിൽക്കാതെ സ്വദേശത്തേക്ക് മടങ്ങിയ യുവതിയെ ഞെട്ടിച്ച് അജ്മാൻ പോലീസ്. പഴ്‌സിന്റെ ...

കൊവിഡ് ബാധിച്ചാലോ? സാമൂഹിക അകലം പാലിച്ച് കളിക്കാനിറങ്ങി; 37 ഗോളിന് പരാജയപ്പെട്ട് ജർമ്മൻ ടീം

കൊവിഡ് ബാധിച്ചാലോ? സാമൂഹിക അകലം പാലിച്ച് കളിക്കാനിറങ്ങി; 37 ഗോളിന് പരാജയപ്പെട്ട് ജർമ്മൻ ടീം

ബെർലിൻ: കൊവിഡ് ബാധിച്ചാലോ എന്ന പേടി കാരണം സാമൂഹിക അകലം പാലിച്ച് കളത്തിലിറങ്ങി പന്തു തട്ടിയ ജർമൻ ടീം എസ്ജി റിപ്‌ഡോർഫ് 37 ഗോളിന് തോറ്റു. എസ്‌വി ...

സുപ്രധാന നിയമവുമായി ഈ രാജ്യത്തെ സംസ്ഥാനം

സുപ്രധാന നിയമവുമായി ഈ രാജ്യത്തെ സംസ്ഥാനം

അബുജ: കടുത്ത നിയമം പാസാക്കി കാഡുന സംസ്ഥാനം. നൈജീരിയയിലുള്ള ഈ സംസ്ഥാനത്ത് ഇനി ബലാത്സംഗ കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷയായിരിക്കും ഭിക്കുക. ബലാത്സംഗക്കേസുകളിൽ പ്രതികളാകുന്ന പുരുഷന്മാരുടെ ലൈംഗിക ...

Page 28 of 121 1 27 28 29 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.