Tag: world

galwan | World news

ഒടുവിൽ സ്വന്തം സൈനികരുടെ രക്തസാക്ഷിത്വം അംഗീകരിച്ച് ചൈന; ഗാൽവൻ താഴ്‌വരയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തുവിട്ടു

ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ചൈന. ഗാൽവൻ ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ...

kamala-harris_and meena

തന്റെ പ്രശസ്തിക്ക് വേണ്ടി കമല ഹാരിസിന്റെ പേര് ഉപയോഗിക്കരുത്; മീന ഹാരിസിനെ വിമർശിച്ച് വൈറ്റ്ഹൗസ്

വാഷിങ്ടൺ: സോഷ്യൽമീഡിയയിൽ വലിയ സ്വാധീനമുള്ള മീന ഹാരിസിനോട് യുഎസ് വൈസ്പ്രസിഡന്റ് കമലഹാരിസിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വൈറ്റ്ഹൗസ്. എഴുത്തുകാരിയായും വ്യവസായസംരംഭക എന്ന നിലയിലും പ്രശസ്തയായ ...

covid world

കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം വാക്‌സിനെ ദുർബലപ്പെടുത്തും; ലോകത്താകമാനം ഈ വൈറസ് പടർന്നേക്കാമെന്നും മുന്നറിയിപ്പ്

ലണ്ടൻ: കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ...

stellla_12

പിതാവിന്റെ ജീവൻ കവർന്ന കോവിഡ് കുഞ്ഞുസ്‌റ്റെല്ലയെ കോമയിലും ഐസിയുവിലും തളച്ചിട്ടു; ഒമ്പത് മാസത്തെ പോരാട്ടത്തിന് ഒടുവിൽ നാലുവയസുകാരിക്ക് വിജയം; കൈയ്യടികളുടെ അകമ്പടിയോടെ ആശുപത്രിവിട്ടു; വീഡിയോ

മെക്‌സികോ സിറ്റി: നീണ്ട ഒമ്പതുമാസമാണ് നാലുവയസുകാരി സ്റ്റെല്ല മാർട്ടിൻ ആശുപത്രിയുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടത്. കോവിഡ് മഹാമാരി പിടിമുറുക്കിയ അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു സ്റ്റെല്ല എങ്കിലും ...

illluzivert

‘സൗന്ദര്യം വേദനയാണ്’; 175 കോടി വിലവരുന്ന വജ്രം നെറ്റിയിൽ പതിപ്പിച്ച് അമേരിക്കൻ റാപ്പർ; ചിരിക്കണോ അഭിനന്ദിക്കണോ എന്നറിയാതെ സോഷ്യൽമീഡിയ

ആഡംബര ഭ്രമം മൂത്താൽ മനുഷ്യർ എന്തു ചെയ്യും? എന്ന ചോദ്യത്തിന് എന്തും ചെയ്തു കളയും എന്ന മറുപടിയാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. വജ്രങ്ങളോടുള്ള അഭിനിവേശം കാരണം അമേരിക്കൻ ...

covid

ലോകത്ത് ജനിതക മാറ്റം വന്ന 4000 കൊറോണ വൈറസുകളുണ്ട്; വാക്‌സിൻ നിർമ്മാതാക്കൾക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ

ലണ്ടൻ: ലോകത്ത് തന്നെ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ എണ്ണം 4000ന് മുകളിലെന്ന് ബ്രിട്ടൻ. കോവിഡ് ബാധയ്ക്ക് കാരണമാകുന്ന ജനിതകമാറ്റം വന്ന 4000 വൈറസ് ലോകത്തുണ്ടെന്ന് ...

Greta Tunberg

റിഹാനയ്ക്ക് പിന്നാലെ ഡൽഹിയിലെ കർഷക പ്രതിഷേധത്തിന് പിന്തുണയുമായി ഗ്രെറ്റ തുംബെർഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി യുകെയിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ്. കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ...

aung-san-suu-kyi

തെരഞ്ഞെടുപ്പിന് പിന്നാലെ ആങ് സാൻ സ്യൂകിയും പ്രസിഡന്റും ഭരണകക്ഷി നേതാക്കളും തടങ്കലിൽ; വീണ്ടും മ്യാൻമറിൽ സൈനിക അട്ടിമറി?

റങ്കൂൺ: പട്ടാള അട്ടിമറിയെ തുടർന്ന് ഏറെകാലം അരക്ഷിതാവസ്ഥയിലായിരുന്ന മ്യാൻമർ വീണ്ടും അതേപാതയിലെന്ന് സൂചന. മ്യാൻമാറിൽ വീണ്ടും സൈനിക അട്ടിമറി നടന്നെന്ന് ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി ...

uno

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷിയാണ് ലോകത്തിന് ഇന്നുള്ള ഏറ്റവും മികച്ച സ്വത്ത്; രാജ്യത്തെ വാനോളം വാഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ആഗോള വാക്‌സിൻ ...

covid test

കോവിഡ് പുരുഷന്മാരുടെ പ്രത്യുൽപാദനത്തേയും ബാധിക്കും; ബീജം നശിക്കാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാവുന്നെന്ന് പഠനം

പാരിസ്: കോവിഡ് രോഗത്തെ സംബന്ധിച്ച് കൂടുതൽ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. കോവിഡ് ബാധിക്കുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും സാരമായി രോഗം ബാധിക്കുമെന്നാണ് പുതിയ പഠനം. ...

Page 17 of 121 1 16 17 18 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.