Tag: world

norway-pm

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പിറന്നാൾ ആഘോഷം; പ്രധാനമന്ത്രിക്ക് ലക്ഷങ്ങൾ പിഴയിട്ട് നോർവീജിയൻ പോലീസ്

ഓസ്ലോ: പിറന്നാൾ ദിനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാർട്ടി നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവീജിയ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തിയതിന് ...

george thomas

വീണ്ടും ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; ഒരു മില്യൺ ഡോളർ സമ്മാനം വിമാനത്താവളത്തിലെ ജീവനക്കാരനായ മലയാളിക്ക് സ്വന്തം

മൂവാറ്റുപുഴ: വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ...

mrs srilanka

സൗന്ദര്യ മത്സരത്തിനിടെ അടിപിടി; വിജയിയായ യുവതിക്ക് തലയ്ക്ക് പരിക്ക്

ജാഫ്‌ന: ശ്രീലങ്കയിൽ നടന്ന സൗന്ദര്യ മത്സര വേദിയിലുണ്ടായ സംഘർഷത്തിൽ വിജയിയായ യുവതിക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേൾഡ് വേദിയിൽ വെച്ചാണ് സമ്മാനം ...

joe-biden_

ട്രംപിന്റെ വിസാ ചട്ടങ്ങൾ ഒഴിവാക്കി ബൈഡൻ; എച്ച് 1 ബി ഉൾപ്പെടെ വിദേശികൾക്കുള്ള നിയന്ത്രണങ്ങൾ നിർത്തലാക്കി

വാഷിങ്ടൺ: യുഎസിൽ വിദേശികളായ തൊഴിലാളികളെ ആശങ്കാകുലരാക്കിയിരുന്ന എച്ച് 1 ബി വിസയ്ക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ...

emmanuel_

ഒരു പ്രദേശവും സുരക്ഷിതമല്ല; കോവിഡ് 19 കുതിച്ചുയർന്ന് ആശുപത്രി കിടക്കകൾ നിറഞ്ഞു; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ

പാരീസ്: വീണ്ടും കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചതോടെ ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ...

usa and india

ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നു; അസഹിഷ്ണുത വർധിക്കുന്നു; യോഗിയേയും വിമർശിച്ച് യുഎസ് സ്‌റ്റേറ്റ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നെന്ന റിപ്പോർട്ടുമായി യുഎസ് സ്റ്റേറ്റ് റിപ്പോർട്ട്. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തനത്തിനും നിയന്ത്രണമുണ്ടെന്നും അഴിമതിയും അസഹിഷ്ണുതയും വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ...

abdul-rasaq

10 വർഷത്തെ ആഭ്യന്തര യുദ്ധം കവർന്നത് ഭാര്യയേയും 13 മക്കളേയും; അബ്ദുൾ റസാഖിന് ഇനി കൂട്ട് 12പേരക്കുട്ടികൾ മാത്രം; യുദ്ധം നഷ്ടങ്ങൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ച് ഈ കുടുംബം

ഇദ്‌ലിബ്: സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞുപോയ അനേകം കുടുംബങ്ങളുടെ നേർക്കാഴ്ചയായി അനാഥരാക്കപ്പെട്ട 12 പിഞ്ചുകുട്ടികളും ഒരു പടുവൃദ്ധനും. അബ്ദുൾ റസാഖ് അൽ ഖാത്തൂൻ എന്ന വയോധികനായ കർഷകന്റെ ഭാര്യയും ...

lahore

പ്രണയാഭ്യർത്ഥന നടത്തി ആലിംഗനം ചെയ്തു; വീഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കി സർവകലാശാല; വ്യാപക വിമർശനവുമായി സോഷ്യൽമീഡിയ

ഇസ്ലാമാബാദ്: ക്യാംപസിനകത്ത് വെച്ച് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്തിക്കിയ സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് ...

corinne masero1

രക്തം പുരണ്ട തോൽവസ്ത്രം ഉരിഞ്ഞ് ഫ്രഞ്ച് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞു; പുരസ്‌കാര വേദിയിൽ നടിയുടെ വ്യത്യസ്ത പ്രതിഷേധം

പാരീസ്: ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത ...

the nun| World news

എന്റെ ജീവനെടുത്തോളൂ, കുഞ്ഞുങ്ങളെ വെറുതെ വിടൂ; തോക്ക് ചൂണ്ടിയ പട്ടാളക്കാർക്ക് മുന്നിൽ മുട്ടുകുത്തി അപേക്ഷിച്ച് കന്യാസ്ത്രീ; മ്യാന്മറിലെ കണ്ണീർക്കാഴ്ച

യാങ്കൂൺ: ''നിങ്ങൾ എന്റെ ജീവനെടുത്തോളൂ, അവരെ വെറുതെ വിടൂ...അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ''- പട്ടാളം ഭരണം അട്ടിമറിച്ച മ്യാൻമറിലെ തെരുവിൽ തോക്കിന് മുന്നിൽ മുട്ടുകുത്തി നിന്ന് വിലപിച്ച് ...

Page 15 of 121 1 14 15 16 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.