Tag: world

vaccine Test | India news

ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് യുഎസ് ഗവേഷകർ

വാഷിങ്ടൺ: കോവിഡ് രോഗത്തിന്റെ തിരിച്ചറിഞ്ഞ വകഭേദങ്ങളായ അൽഫ, ഡെൽറ്റ എന്നിവയ്‌ക്കെതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ...

ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ബീജിങ്: ചൈനയിലെ ഗവേഷക വിദ്യാർത്ഥികൾ പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളിൽ സ്ഥിരീകരിക്കുന്ന കണ്ടെത്തലുമായി രംഗത്ത്. കോവിഡ്19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽ ...

ഏഴ് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ! ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഈ അമ്മ; ലോകത്തെ തന്നെ അമ്പരപ്പിച്ച് തമാര

ഏഴ് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ! ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഈ അമ്മ; ലോകത്തെ തന്നെ അമ്പരപ്പിച്ച് തമാര

കേപ്ടൗൺ: ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിന് അത്ഭുതമായി ഈ അമ്മ. ദക്ഷിണാഫ്രിക്കയിലെ വീട്ടമ്മയായ 37കാരി ഗോസിയാമെ തമാരാ സിതോൾ ആണ് ഒറ്റ പ്രസവത്തിൽ തനിക്ക് ...

എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ എച്ച്‌ഐവി ബാധിതയായ യുവതിയിൽ കോവിഡ് രോഗകാരിയായ കൊറോണ വൈറസ് നിലനിന്നത് 216 ദിവസത്തോളം. ക്വാസുലു നതാൽ സ്വദേശിയായ യുവതിയുടെ ശരീരത്തിലെ കൊറോണവൈറസിന് അപകടകരമായ നിരവധി ...

Vaccination | Bignewslive

ലോകത്താകമാനം നല്‍കിയത് 200 കോടി വാക്‌സീന്‍: വാക്‌സിനെടുത്തവരില്‍ 60 ശതമാനവും യുഎസ്,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്താകമാനം ഇതുവരെ നല്‍കിയത് 200 കോടി വാക്‌സീന്‍. ഇതില്‍ 60 ശതമാനവും ഇന്ത്യ,യുഎസ്,ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണെന്ന് കണക്കുകള്‍. വാക്‌സിനേഷനില്‍ ചൈനയാണ് ...

വൈറ്റ്ഹൗസിന് ആശങ്ക; കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ

‘കോവിഡ് ചൈനീസ് ലാബിൽ നിന്നെന്ന് ഞാൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു’; ചൈന ലോകത്തിന് നഷ്ടപരിഹാരമായി 10 ട്രില്യൺ ഡോളർ നൽകണം: ട്രംപ്

വാഷിങ്ടൺ ഡിസി: ലോകത്തെ വിറപ്പിച്ച കോവിഡ് രോഗത്തിനു കാരണമായ സാർസ്‌കോവി-2 വൈറസ് ചൈനീസ് ലാബിൽ നിന്നും ചോർന്നതാണെന്ന സിദ്ധാന്തം വീണ്ടും ചർച്ചയായതോടെ അവകാശവാദങ്ങളുമായി രംഗത്തെത്തി മുൻ അമേരിക്കൻ ...

covid19

വിയറ്റ്‌നാമിൽ കണ്ടെത്തിയ കൂടുതൽ അപകടകാരിയായ വൈറസ് പുതിയ കോവിഡ് വകഭേദമല്ല, ഇന്ത്യയിലെ ഡെൽറ്റ വകഭേദത്തിന്റെ ഭാഗം: ലോകാരോഗ്യ സംഘടന

യുണൈറ്റഡ് നേഷൻസ്: വിയറ്റ്‌നാമിൽ അടുത്തിടെ കണ്ടെത്തിയ അതിതീവ്ര വ്യാപന കഴിവും കൂടുതൽ അപകടകാരിയുമായ വൈറസ് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ ...

covid19

യുകെ-ഇന്ത്യൻ സങ്കരയിനമായ അതിവേഗം വ്യാപിക്കുന്ന അപകടകാരിയായ കോവിഡ് വൈറസിനെ വിയറ്റ്‌നാമിൽ കണ്ടെത്തി; വായുവിലൂടെ പകരും; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

ഹനോയ്: കോവിഡിന്റെ പുതിയ വകഭേദത്തെ വിയറ്റ്‌നാമിൽ കണ്ടെത്തി. അതിവേഗം വായുവിലൂടെ പടരുന്ന ഈ വകഭേദം അതീവ അപകടകാരിയാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് ...

joe biden

ഇത് മഹത്തായ ദിനം! കോവിഡ് വാക്‌സിൻ എടുത്തവർ ഇനി മുതൽ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്ക; ബൈഡൻ പ്രഖ്യാപിച്ചു

വാഷിങ്ടൺ: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർ ഇനി മുതൽ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്കൻ ഭരണകൂടം. യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക ...

gaza_

ഇസ്രായേൽ-പാലസ്തീൻ സംഘർഷം: മരണസംഖ്യ 50 കവിഞ്ഞു; കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും; ഇസ്രായേലിൽ പതിച്ചത് ആയിരക്കണക്കിന് റോക്കറ്റുകൾ

ഗാസ: ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതിന് പിന്നാലെ മരണസംഖ്യയും ഏറുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ...

Page 13 of 121 1 12 13 14 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.